ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി നടത്തിയ മിന്നുന്ന പ്രകടനങ്ങളിലൂടെ ശ്രദ്ധേയനായ യുവ സ്പിന്നര്‍ മായങ്ക് മര്‍ക്കാണ്ഡെ ടീം ഇന്ത്യക്കു വേണ്ടി പന്തെറിയും. ഓസ്‌ട്രേലിയക്കെതിരേ നാട്ടില്‍ നടക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ടീമാണ് മര്‍ക്കാണ്ഡെയെ ഉള്‍പ്പെടുത്തിയത്.
Mayank Markande spins India-A to innings victory